1. and a half

    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അസാമാന്യ വൈശിഷ്ട്യമുള്ള
  2. half and half

    ♪ ഹാഫ് ആന്റ് ഹാഫ്
    src:crowdShare screenshot
    1. conjunction (സന്ധി)
    2. പപ്പാതി
  3. half-holiday

    ♪ ഹാഫ്-ഹോളിഡേ
    src:crowdShare screenshot
    1. noun (നാമം)
    2. പകുതി ഒഴുവുദിവസം
  4. to be half-ripe

    ♪ ടു ബി ഹാഫ്-റൈപ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പകുതി പാകമാകുക
  5. half

    ♪ ഹാഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അർദ്ധ, അർദ്ധക, അര, ആർദ്ധ, പകുതിയായ
    1. adverb (ക്രിയാവിശേഷണം)
    2. പകുതിയായി, അരവാശിയായി, അപൂർണ്ണമായി, ഭാഗികമായി, മിക്കവാറും
    3. ഏതാനും, ഏകദേശം, ഒരുപടി, ഒരു അളവുവരെ, ഒരുപരിധിവരെ
  6. second-half

    ♪ സെക്കൻഡ് ഹാഫ്
    src:crowdShare screenshot
    1. noun (നാമം)
    2. രണ്ടാം പകുതി
    3. ഉത്തരാർദ്ധം
  7. half-hearted

    ♪ ഹാഫ്-ഹാർട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മനസ്സില്ലാമനസ്സോടെയുള്ള, അർദ്ധമനസ്സായ, പാതി മനസ്സോടുകൂടിയ, ഉത്സാഹഹീന, ഉന്മേഷഹീന
  8. half-witted

    ♪ ഹാഫ്-വിറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മൂഢനായ, വിഡ്ഢിയായ, മന്ദബുദ്ധിയായ, നിർബ്ബുദ്ധി, ബുദ്ധിയില്ലാത്ത
  9. half-baked

    ♪ ഹാഫ്-ബേക്ക്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പാതിവെന്ത, പകുതി വേവിച്ച, അരവേവായ, അപക്വമായ, ആപക്വ
    3. മൂഢ, അപക്വ, മണ്ടനായ, വിഡ്ഢിയായ, വിവരം കെട്ട
  10. half-back

    ♪ ഹാഫ്-ബാക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. പന്തുകളിയിൽ മുൻപിൽ നിൽക്കുന്ന കളിക്കാരുടെ അടുത്ത് പുറകിൽ നിൽക്കുന്ന കളിക്കാരൻ
    3. ഫുട്ബോൾ ഹോക്കി മുതലായ കളികളിൽ മുൻനിര കളിക്കാരുടെ അടുത്ത് പുറകിൽ (സ്ഥാനം) നിൽക്കുന്ന കളിക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക