1. merry-go-round

    ♪ മെറി-ഗോ-റൗണ്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. തൊട്ടിയാട്ടക്കൂടാരം, ആട്ടുതൊട്ടിൽ, പൊങ്ങിക്കറങ്ങുന്ന കളിത്തൊട്ടി, തൂക്കുപാവകളുടെ പുറത്തിരുന്നുള്ള തൊട്ടിൽ കറക്കം, ഉല്ലാസക്കറക്കം
  2. make merry over

    ♪ മെയ്ക് മെറി ഓവർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പരിഹസിക്കുക
    3. കളിയാക്കുക
  3. merry

    ♪ മെറി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മോദകര, ഉല്ലാസമായ, ആഹ്ലാദമുള്ള, കുതൂഹല, ആനന്ദകരമായ
    3. ഉല്ലാസമായ, ലഹരിപിടിച്ച, പറ്റുപിടിച്ച, മദ്യപിച്ച, ചെറുതായി ലഹരിപിടിച്ച
  4. make merry

    ♪ മെയ്ക് മെറി
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആഹ്ലാദിക്കുക, ഉത്സവം ആഘോഷിക്കുക, ഉല്ലസിക്കുക, ആസ്വദിക്കുക, മോദിക്കുക
  5. and be merry

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആഹ്ലാദിക്കുക, ഉത്സവം ആഘോഷിക്കുക, ഉല്ലസിക്കുക, ആസ്വദിക്കുക, മോദിക്കുക
  6. drink and make merry

    ♪ ഡ്രിങ്ക് ആൻഡ് മേക്ക് മെറി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മദ്യപിച്ചുകൂത്താടുക, കുടിച്ചുമദിക്കുക, മത്സരിച്ചുകുടിക്കുക, കുടിച്ചു മറിയുക, അമിതമായി മദ്യപിച്ചു ബഹളമുണ്ടാക്കുക
  7. merry andrew

    ♪ മെറി ആൻഡ്രൂ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിദൂഷകൻ, കൊട്ടാരം വിദൂഷകൻ, നർമ്മഠൻ, നർമ്മദൻ, പ്രീതിദൻ
    3. കോമാളി, വിദൂഷകൻ, പ്രഹാസകൻ, പ്രഹാസി, തമാശക്കാരൻ
    4. വിവിധവർണ്ണങ്ങളിലുള്ള ഉടുപ്പു ധരിച്ച കോമാളി, പൊറാട്ടു നാടകക്കാരൻ, കാണികളെ ചിരിപ്പിക്കാനായി വിഡ്ഢിവേഷം കെട്ടുന്നവൻ, വിദൂഷകൻ, തമാശക്കാരൻ
    5. വിദൂഷകൻ, വേകടൻ, പ്രഹാസകൻ, പ്രഹാസി, പുറാട്ടുകാരൻ
    6. കോമാളി, വിദൂഷകൻ, പ്രഹാസകൻ, പ്രഹാസി, തമാശക്കാരൻ
  8. merry-making

    ♪ മെറി-മേക്കിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആഹ്ലാദം, മാദം, മാദനം, സന്തോഷിക്കൽ, ഉല്ലസിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക