1. foibles of children

    ♪ ഫോയിബിൾസ് ഒഫ് ചിൽഡ്രൻ
    src:crowdShare screenshot
    1. noun (നാമം)
    2. കുട്ടികളുടെ ചാപല്യം
  2. incite children

    ♪ ഇൻസൈറ്റ് ചിൽഡ്രൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കുട്ടികളെ പ്രചോദിപ്പിക്കുക
    3. കുട്ടികളെ പ്രേരിപ്പിക്കുക
    4. കുട്ടികളെ പ്രോത്സാഹിപ്പിക്കുക
  3. woman bereft of children and husband

    ♪ വുമൺ ബിറഫ്റ്റ് ഓഫ് ചിൽഡ്രൻ ആൻഡ് ഹസ്ബൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. കുഞ്ഞുങ്ങളോ ഭർത്താവോ ഇല്ലാത്ത സ്ത്രീ
  4. childrens food

    ♪ ചിൽഡ്രൻസ് ഫുഡ്
    src:crowdShare screenshot
    1. noun (നാമം)
    2. കുട്ടികളുടെ ഭക്ഷണം
  5. flower children

    ♪ ഫ്ളവർ ചിൽഡ്രൻ
    src:crowdShare screenshot
    1. noun (നാമം)
    2. ശാന്തിയുടെ പ്രതീകമായി പൂക്കൾ കൊണ്ടുപോകുന്ന കുട്ടികൾ
  6. and children

    src:ekkurupShare screenshot
    1. noun (നാമം)
    2. ജനം, വിശ, ജനങ്ങൾ, പടപ്പ്, ആളുകൾ
    3. ജനം, ജനത, വർഗ്ഗം, ലോകം, പൊതുജനം
  7. make unable to have children

    ♪ മെയ്ക് അൺഎയ്ബിൾ ടു ഹാവ് ചിൽഡ്രൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വന്ധ്യംകരണം നടത്തുക, വന്ധ്യംകരിക്കുക, കുട്ടികളുണ്ടാകുന്ന തിനു കഴിവില്ലാതാക്കുക, ഉൽപ്പാദനശക്തി നശിപ്പിക്കുക, ഗർഭമുണ്ടാകുന്നതിനെ തടയുക
  8. able to have children

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉൽപാദനശേഷിയുള്ള, സന്താനോല്പാദനശേഷിയുള്ള, ഗർഭധാരണശേഷിയുള്ള, ധാരാളം സന്തതികളുള്ള, കുട്ടികളെ ഉല്പാദിപ്പിക്കാൻ കഴിവുള്ള
  9. children

    ♪ ചിൽഡ്രൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സന്താനം, സന്തതി, സവം, മറി, തനം
    3. സന്തതി, സന്തതികൾ, മക്കൾ, കുഞ്ഞുങ്ങൾ, കയന്തല
    4. കുടുംബം, മക്കൾ, കുട്ടികൾ, സന്തതിപരമ്പരകൾ, വംശം
    5. സന്തതിപരമ്പര, വംശജർ, പിൻതുടർച്ചക്കാർ, മക്കൾ, പുത്രീപുത്രന്മാർ
    6. ചെറുപ്പക്കാർ, യുവജനം, കയന്തല, പ്രായം കുറഞ്ഞവർ, യുവജനങ്ങൾ
  10. unable to have children

    ♪ അണേബിൾ ടു ഹാവ് ചിൽഡ്രൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വന്ധ്യമായ, ഉല്പാദനശേഷിയില്ലാത്ത, നിർബീജ, ഉല്പാദനശക്തി ഇല്ലാത്ത, അബീജ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക