1. night-dress, night-gown, night-shirt

    ♪ നൈറ്റ്-ഡ്രസ്, നൈറ്റ്-ഗൗൺ, നൈറ്റ്-ഷേർട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. നിശാവസ്ത്രം
  2. night walker

    ♪ നൈറ്റ് വോക്കർ
    src:crowdShare screenshot
    1. noun (നാമം)
    2. രാത്രി നടക്കുന്നവൻ
  3. night

    ♪ നൈറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. രാ, രാത്രി, രാവ്, രായ്, ഇരവ്
  4. yester night

    ♪ യെസ്റ്റർ നൈറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കഴിഞ്ഞരാത്രി
  5. night and day

    ♪ നൈറ്റ് ആൻഡ് ഡേ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. രാവും പകലും, എപ്പോഴും, എല്ലായ്പ്പോഴും, രാപകൽ, രാത്രിയും പകലും
  6. night auditor

    ♪ നൈറ്റ് ഓഡിറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. രാത്രിയിലെ കണക്കു പരിശോധകൻ
    3. ഹോട്ടലിലെ കണക്ക് പരിശോധകൻ
  7. good night

    ♪ ഗുഡ് നൈറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ശുഭ രാത്രി
  8. fly-by-night

    ♪ ഫ്ലൈ-ബൈ-നൈറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രായ്ക്കരാമാനം കടന്നുകളയുന്ന, വിശ്വസിക്കാൻ കൊള്ളാത്ത, ആശ്രയിക്കാൻ കൊള്ളാത്ത, വിശ്വാസയോഗ്യമല്ലാത്ത, അനാശ്രയ
  9. nightly

    ♪ നൈറ്റ്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രാത്രിയിലുള്ള, രാത്രിതോറും, രാത്രക, രാത്രിതോറുമുള്ള, നെെശ
    3. രാത്രിയെ സംബന്ധിച്ച, രാത്രിയിലുള്ള, ശാർവ്വര, ശാർവ്വരി, നിശയിൽ പ്രവർത്തിക്കുന്ന
    1. adverb (ക്രിയാവിശേഷണം)
    2. രാത്രിയിൽ, നക്തം, രാത്രിതോറും, അനുരാത്രം, എല്ലാരാത്രിയും
  10. have a bad night

    ♪ ഹാവ് എ ബാഡ് നൈറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉറങ്ങാൻ കഴിയാത്ത രാത്രി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക