1. to put forth shoots

    ♪ ടു പുട്ട് ഫോർത്ത് ഷൂട്ട്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മുളപൊട്ടുക
  2. show-forth

    ♪ ഷോ-ഫോർത്ത്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിശദീകരിക്കുക
    3. പ്രദർശിപ്പിക്കുക
  3. rush forth

    ♪ റഷ് ഫോർത്ത്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചാടിപ്പുറപ്പെടുക
  4. setter forth

    ♪ സെറ്റർ ഫോർത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രഖ്യാപിക്കുന്നവൻ
    3. പരസ്യപ്പെടുത്തുന്നവൻ
  5. forth

    ♪ ഫോർത്ത്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പുറത്തേക്ക്, വെളിയിൽ, മേല്പോട്ട്, മേൽ, മീതൽ
    3. മുന്നോട്ട്, മുതൽ, മുതൽ മുന്നോട്ട്, മുൻപോട്ട്, ആചന്ദ്രകാലം
  6. put forth

    ♪ പുട്ട് ഫോർത്ത്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കഠിനാദ്ധ്വാനം ചെയ്യുക
    3. വാഗമിത്വത്തോടെ ഉന്നയിക്കുക
  7. to blossom forth

    ♪ ടു ബ്ലോസം ഫോർത്ത്
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. പൂവിടുക
  8. hold forth

    ♪ ഹോൾഡ് ഫോർത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉറക്കെയും വിസ്തരിച്ചും അഭിപ്രായം പ്രകടിപ്പിക്കുക, നീണ്ട പ്രസംഗം ചെയ്യുക, നീട്ടിക്കൊണ്ടുപോകുക, സുദീർഘമായി സംസാരിക്കുക, നീണ്ടസംസാരം നടത്തുക
  9. set something forth

    ♪ സെറ്റ് സംതിംഗ് ഫോർത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉന്നയിക്കുക, വെളിപ്പെടുത്തുക, അവതരിപ്പിക്കുക, പ്രഖ്യാപിക്കുക, പ്രതിപാദിക്കുക
  10. to shine forth

    ♪ ടു ഷൈൻ ഫോർത്ത്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തിളങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക