1. angel

    ♪ ഏഞ്ചൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. മാലാഖ, മാലാക, കാവൽമാലാഖ, ദേവദൂതൻ, ഈറയൻ
    3. മാലാഖ, നന്മയുടെ പ്രതീകം, കന്തീശൻ, പുണ്യാളൻ, പുണ്യവാളൻ
    4. സാമ്പത്തികസഹായം ചെയ്യുന്നയാൾ, പിന്തുണക്കാരൻ, ഉപകാരി, ഉപകർത്താവ്, പരമോപകർത്താവ്
  2. angelic

    ♪ ആഞ്ചെലിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മാലാഖയെപ്പോലുള്ള, ദൈവദൂതനെപ്പോലുള്ള, ദൈവികപരിവേഷമുള്ള, ദിവ്യം, ദൈവികം
    3. നിർമ്മലം, നിഷ്കളങ്കം, ശുദ്ധമായ, പരിശുദ്ധം, അശുദ്ധമാക്കപ്പെടാത്ത
  3. the Dark Angel

    ♪ ദി ഡാർക് എയ്ഞ്ചൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. മരണദേവത, അർക്കൻ്, നിരൃതി, മൃത്യുദേവത, കാലൻ
  4. fallen angel

    ♪ ഫാളൺ ഏഞ്ചൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. ധർമ്മഭ്രംശകൻ, വഴിപിഴച്ചവൻ, സ്ഥിരം കുറ്റവാളി, അടിക്കടികുറ്റകൃത്യം ചെയ്യുന്നവൻ, കുറ്റകൃത്യങ്ങളിലേക്കു മടങ്ങിപ്പോയവൻ
  5. little angel

    ♪ ലിറ്റിൽ ഏഞ്ചൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. കുഞ്ഞുമാലാഖ, ശിശു, കുഞ്ഞ്, വാവ, അരുമക്കുുഞ്ഞ്
  6. the Angel of Death

    ♪ ദി എയ്ഞ്ചൽ ഓഫ് ഡെത്ത്
    src:ekkurupShare screenshot
    1. noun (നാമം)
    2. മരണദേവത, അർക്കൻ്, നിരൃതി, മൃത്യുദേവത, കാലൻ
  7. guardian angel

    ♪ ഗാർഡിയൻ ഏഞ്ചൽ,ഗാർഡിയൻ ഏഞ്ചൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. രക്ഷകൻ, സംരക്ഷകൻ, ഥൻ, പരിരക്ഷകൻ, രക്ഷണൻ
    1. phrase (പ്രയോഗം)
    2. ആദർശവാദിയായ സാഹസികൻ, വീരനായകൻ, അശ്വാരൂഢവീര യോദ്ധാവ്, സഞ്ചാരമാടമ്പി, ധീരോദാത്തൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക