അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
angrily
♪ ആംഗ്രിലി
src:ekkurup
adverb (ക്രിയാവിശേഷണം)
ചൂടോടെ, വികാരതീവ്രതയോടെ, ശക്തിയായി, തീക്ഷ്ണമായി, ഉഗ്രമായി
idiom (ശൈലി)
നീരസത്താടെ, അങ്ങേയറ്റത്തെ നീരസത്തോടെ, രോഷാകുലമായി, അമർഷത്തോടെ, വിരോധമായി
say angrily
♪ സേ ആംഗ്രിലി
src:ekkurup
verb (ക്രിയ)
കുരയ്ക്കുക, ജല്പിക്കുക, പുലമ്പുക, പരുഷമായി സംസാരിക്കുക, നിർമ്മര്യാദമായി സംസാരിക്കുക
രൂക്ഷമായി പറയുക, പൊട്ടിത്തെറിക്കുക, കോപത്തോടുകൂടി പറയുക, ദേഷ്യപ്പെട്ടു പറയുക, തട്ടിക്കയറുക
പരുഷമായി പറയുക, രൂക്ഷമായി മറുപടി പറയുക, നിർമ്മര്യാദം ഉരയ്ക്കുക, കോപത്തോടുകൂടി പറയുക, ദേഷ്യത്തോടെ പറയുക
stride angrily
♪ സ്ട്രൈഡ് ആംഗ്രിലി
src:ekkurup
verb (ക്രിയ)
ചാടിത്തുള്ളിപ്പോകുക, ചീറിപ്പായുക, സംഭ്രമത്തോടെ ചലിക്കുക, കോപിച്ചിറങ്ങിപ്പോകുക, കോപിച്ചു കൊടുങ്കാറ്റുപോലെ നിഷ്ക്രമിക്കുക
ഊറ്റമായി പായുക, ദേഷ്യത്തോടുകൂടി പെട്ടെന്നു മുറിയിൽനിന്നു പുറത്തേക്കു പോവുക, ചവിട്ടിക്കുതിച്ചു നടക്കുക, ചവിട്ടിത്തുള്ളി നടക്കുക, ഊറ്റമായി ചവിട്ടി നടക്കുക
stare angrily
♪ സ്റ്റെയർ ആംഗ്രിലി
src:ekkurup
verb (ക്രിയ)
ഉറ്റുനോക്കുക, തുറിച്ചുനോക്കുക, ഭീഷണമായി തറപ്പിച്ചുനോക്കുക, തറച്ചുനോക്കുക, ക്രുദ്ധിച്ചുനോക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക