1. animal magnetism

    ♪ ആനിമൽ മാഗ്നറ്റിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യക്തിപ്രഭാവം, നെെസർഗ്ഗികവ്യക്തിപ്രഭാവം, മറ്റള്ളവരിൽ മതിപ്പുളവാക്കാനും അവരെ സ്വാധീനിക്കാനും കഴിയുന്ന ഉത്കൃഷ്ടമായ ശക്തിവിശേഷം, നിറസാന്നിദ്ധ്യം, മാസ്മരശക്തി
    3. ഭംഗി, ആകർഷണശക്തി, ആകർഷണീയത, കാമനീയത, മാല
    4. ആകർഷകത, ആകർഷകത്വം, ഹാരിത്വം, ഹാരിത, ആകർഷണീയത
    5. മന്ത്രശക്തി, മോഹവലയം, സ്വാധീനം, ആകർഷണം, ആകർഷണവലയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക