1. animator

    ♪ ആനിമേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. കാർട്ടൂൺ ഫിലിം ഉണ്ടാക്കുന്നയാൾ
  2. animism

    ♪ ആനിമിസം
    src:crowdShare screenshot
    1. noun (നാമം)
    2. അചരവസ്തുക്കളിൽ ആത്മചൈതന്യം ഉണ്ടെന്ന വിശ്വാസം
    3. സർവജീവത്വവാദം
  3. animated

    ♪ ആനിമേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചേതനയുള്ള, ചെെതന്യമുള്ള, ജീവനുള്ള, സജീവമായ, ഊർജ്ജസ്വല
  4. pet animal

    ♪ പെറ്റ് ആനിമൽ
    src:crowdShare screenshot
    1. noun (നാമം)
    2. വളർത്തുമൃഗം
  5. animate

    ♪ ആനിമേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജീവചെെതന്യമുള്ള, ജീവനുള്ള, ജീവിക്കുന്ന, ജീവ, ജീവി
    1. verb (ക്രിയ)
    2. സജീവമാക്കുക, ജീവൻകൊടുക്കുക, ചെെതന്യം നൽകുക, ചേതനത്വം ഉണ്ടാക്കുക, ഉഉജ്ജീവിപ്പിക്കുക
  6. lower animals

    ♪ ലോവർ ആനിമൽസ്
    src:crowdShare screenshot
    1. noun (നാമം)
    2. ക്രൂരമൃഗങ്ങൾ
  7. domesticated animals

    ♪ ഡൊമെസ്റ്റികേറ്റഡ് ആനിമൽസ്
    src:crowdShare screenshot
    1. noun (നാമം)
    2. വീട്ടിൽ വളർത്തുന്ന മൃഗങ്ങൾ
  8. sacrificial animal

    ♪ സാക്രിഫിഷ്യല്‍ ആനിമല്‍
    src:crowdShare screenshot
    1. noun (നാമം)
    2. ബലിമൃഗം
  9. animal

    ♪ ആനിമൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മൃഗ, ജാന്തവ, ജന്തുസഹജമായ, ജന്തുശാസ്ത്രപരമായ, ഭൂജ
    3. വിഷയാസക്തമായ, കാമവികാരപരമായ, കാമാസക്തമായ, ദേഹമുള്ള, അനാത്മികമായ
    1. noun (നാമം)
    2. ജന്തു, പ്രാണി, അസുഭൃത്ത്, ജീവി, ജീവൻ
    3. മൃഗം, മനുഷ്യമൃഗം, ലോകപശു, ജന്തു, പരമനീചൻ
  10. dumb animal

    ♪ ഡം ആനിമൽ
    src:crowdShare screenshot
    1. noun (നാമം)
    2. ശബ്ദിക്കാത്ത മൃഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക