1. animus

    ♪ ആനിമസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വെറുപ്പ്, പക, വിപ്രതിപത്തി, അപ്രീതി, ഇഷ്ടക്കേട്
    3. പ്രതിദ്വന്ദിത്വം, പ്രതിയോഗിത, പ്രാതിപക്ഷ്യം, പ്രതികൂലത, വെറുപ്പ്
    4. സഹജദേഷം, വെറുപ്പ്, വിരോധം, വിഹനം, വിദ്വേഷം
    5. ഉഗ്രവൈരം, ബദ്ധവൈരം, വിദ്വേഷം, കഠിനവിദ്വേഷം, വൈകൃത്യം
    6. പക, പകപ്പ്, പ്രത്യർത്ഥം, വിരുദ്ധം, വിരോധം
    1. phrase (പ്രയോഗം)
    2. നീരസം, വെറുപ്പ്, മുഷിച്ചിൽ, അമർഷം, ഉൾപ്പക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക