1. anneal

    ♪ അനീൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പാകപ്പെടുത്തുക, കടുപ്പിക്കുക, ഉചിതമായ കാഠിന്യം കെെവരുത്തുക, കഠിനീകരിക്കുക, ദൃഢതവരുത്തുക
    3. കടുപ്പമാക്കുക, കഠിനമാക്കുക, ഉറപ്പുവരുത്തുക, ബലപ്പെടുത്തുക, കൂടുതൽ സുരക്ഷിതമാക്കുക
    4. കടുപ്പമുള്ളതാക്കുക, ദൃഢീകരിക്കുക, കഠിനീകരിക്കുക, പഴുപ്പിച്ചു ക്രമേണ തണുപ്പിച്ചു ശക്തിപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക