1. annexation

    ♪ അനെക്സേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സംയോജിപ്പിക്കൽ, കൂട്ടിച്ചേർക്കൽ, അധീനത്തിലാക്കൽ, ബലാൽ പാരിഹാര്യം, പിടിച്ചെടുക്കൽ
  2. annex

    ♪ അനെക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അനുബന്ധം, അനുബന്ധമന്ദിരം, അനുബന്ധകെട്ടിടം, ഉപഗൃഹം, പാർശ്വഘടന
    1. verb (ക്രിയ)
    2. അനുബന്ധിക്കുക, കൂട്ടിച്ചേർക്കുക, ഘടിപ്പിക്കുക, കൂട്ടുക, കൂട്ടിക്കൊളുത്തുക
    3. കൂട്ടിച്ചേർക്കുക, സംയോജിപ്പിക്കുക, കയ്യടക്കുക, പിടിച്ചെടുക്കുക, ഏറ്റെടുക്കുക
  3. annexed to

    ♪ അനെക്സ്ഡ് ടു
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ചേർന്ൻസ്ഥിതിചെയ്യുന്ന
  4. annex to

    ♪ അനെക്സ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സംയോജിപ്പിക്കുക, സംയോജിക്കുക, അംഗമായി കൈക്കെള്ളുക, ചേർക്കുക, കൂട്ടിച്ചേർക്കുക
  5. {annexe}

    ♪ അനെക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അനുബന്ധം, അനുബന്ധമന്ദിരം, അനുബന്ധകെട്ടിടം, ഉപഗൃഹം, പാർശ്വഘടന
  6. annexe

    src:ekkurupShare screenshot
    1. noun (നാമം)
    2. നീട്ട്, ചാർത്ത്, എടവ്, എടുപ്പ്, കൂട്ടിച്ചേർത്ത ഭാഗം
    3. ഭാഗം, അംശം, ഘടകം, പർണ്ണം, പിരിവ്
  7. annexing

    ♪ അനെക്സിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അധിനിവേശം, ആക്രമണം, പടയേറ്റം, പടയേറൽ, സേനാപ്രവേശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക