1. annihilate

    ♪ അനൈഹിലേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നശിപ്പിക്കുക, ഇല്ലായ്മ ചെയ്യുക, നിശ്ശേഷം നശിപ്പിക്കുക, വിഹനിക്കുക, ഉന്മൂലനംചെയ്യുക
  2. annihilated

    ♪ അനൈഹിലേറ്റഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉന്മൂലനം ചെയ്യപ്പെട്ട
  3. self-annihilation

    ♪ സെൽഫ് അനൈഹിലേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ആത്മസംഹാരം
  4. annihilator

    ♪ അനൈഹിലേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. നാശകൻ
  5. annihilation

    ♪ അനൈഹിലേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കീഴടക്കൽ, പിടിച്ചടക്കൽ, അവജയം, അവജിതി, തോല്പിക്കൽ
    3. ഉന്മൂലനാശം വരുത്തൽ, നാമാവശേഷമാക്കൽ, പൂർണ്ണമായി നശിപ്പിക്കൽ, സമൂലനാശം, ഉന്മൂലനാശം
    4. വംശനാശം, കൂട്ടവംശനാശം, നാശം, ഉത്സാദം, നശിക്കൽ
    5. കൂട്ടക്കുരുതി, വംശവിച്ഛേദം, ഒരു ജനവിഭാഗത്തെയോ വംശത്തെയോ ഒന്നോടെ കൊന്നൊടുക്കൽ, കൂട്ടക്കൊല, വംശഹത്യ
    6. റദ്ദാക്കൽ, ഇല്ലാതാക്കൽ, വിരാമമിടൽ, നിർത്തൽ, വിനാകരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക