1. annotation

    ♪ ആനട്ടേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കുറിപ്പ്, വിശദീകരണക്കുറിപ്പ്, വിമർശനപരമായ അഭിപ്രായം, വിശദീകരണം, അഭിപ്രായം
  2. annotate

    ♪ ആനട്ടേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വ്യാഖ്യാനിക്കുക, ഭാഷ്യം രചിക്കുക, ഭാഷ്യം ചമയ്ക്കുക, ഭാഷ്യമെഴുതുക, അഭിപ്രായം പ്രകടിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക