1. announce

    ♪ അനൗൺസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രസ്താവിക്കുക, പ്രഖ്യാപിക്കുക, വിളംബരം ചെയ്യുക, വിളിച്ചു പറയുക, പരിശബ്ദിക്കുക
    3. അറിയിക്കുക, അവതരിപ്പിക്കുക, പരിചയപ്പെടുത്തുക, പേരുപറഞ്ഞു പരിയചപ്പെടുത്തുക, അറിവിൽ പെടുത്തുക
    4. അറിയിക്കുക, അടയാളം കാട്ടി അറിയിക്കുക, സൂചന നൽകുക, സൂചിപ്പിക്കുക, അറിയിപ്പു കൊടുക്കുക
  2. announcement

    ♪ അനൗൺസ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അറിയിപ്പ്, പ്രസ്താവന, പ്രഖ്യാപനം, ആഘോഷണ, ആഘോഷണം
    3. പ്രഖ്യാപനം, അറിയിപ്പ്, വിളംബരം, വിണ്ണപ്പം, വിജ്ഞാപനം
  3. announcer

    ♪ അനൗൺസർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അനുഖ്യാതാവ്, വിളിച്ചുപറയുന്നവൻ, അവഘോഷകൻ, ആഖ്യായകൻ, വിളംബരം ചെയ്യുന്നവൻ
  4. announcing

    ♪ അനൗൺസിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. വിളംബരംചെയ്യൽ
  5. announce suddenly

    ♪ അനൗൺസ് സഡൻലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പെട്ടെന്നു പ്രഖ്യാപനം നടത്തുക, അപ്രതീക്ഷിതമായി പ്രഖ്യാപിക്കുക, ഓർക്കാപ്പുറത്തു വെളിപ്പെടുത്തുക, പ്രതീക്ഷിക്കാതെ വെളിപ്പെടുത്തുക, പ്രഖ്യാപനം കൊണ്ട് അമ്പരപ്പിക്കുക
  6. announce unexpectedly

    ♪ അനൗൺസ് അനെക്സ്പെക്റ്റഡ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പെട്ടെന്നു പ്രഖ്യാപനം നടത്തുക, അപ്രതീക്ഷിതമായി പ്രഖ്യാപിക്കുക, ഓർക്കാപ്പുറത്തു വെളിപ്പെടുത്തുക, പ്രതീക്ഷിക്കാതെ വെളിപ്പെടുത്തുക, പ്രഖ്യാപനം കൊണ്ട് അമ്പരപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക