അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
annul
♪ അനൾ
src:ekkurup
verb (ക്രിയ)
അസാധുവാക്കുക, നിർത്തലാക്കുക, അസാധുവായി പ്രഖ്യാപിക്കുക, വ്യർത്ഥമാക്കുക, നിയമപ്രകാരം അധികൃതമായി റദ്ദാക്കുക
annulled
♪ അനൾഡ്
src:ekkurup
adjective (വിശേഷണം)
അസാധുവായ, നിയമപ്രാബല്യമില്ലാത്ത, നിലനില്പില്ലാത്ത, സാധുവല്ലാത്ത, നിയമപരമായി അസാധുവായ
annul one's marriage
♪ അനൾ വൺസ് മാരിജ്
src:ekkurup
verb (ക്രിയ)
വിവാഹബന്ധം വേർപെടുത്തുക, വിവാഹമോചിതമാകുക, നൂലറുക, ഭാര്യാഭർത്താക്കന്മാർ തമ്മിൽ പിരിയുക, ഉപേക്ഷിക്കുക
annulment
♪ അനൾമെന്റ്
src:ekkurup
noun (നാമം)
അസാധുവാക്കൽ, അസാധൂകരണം, അധികൃതമായി റദ്ദാക്കൽ, റദ്ദാക്കൽ, പിൻവലിക്കൽ
വിവാഹമോചനം, ബന്ധം വേർപെടൽ, പരസ്പരം വേർപെടുത്തൽ, വിലയനം, അഴിച്ചൽ
റദ്ദാക്കൽ, റദ്ദുചെയ്യൽ, അസാധുവാക്കൽ, അസാധൂകരണം, പിൻവലിക്കൽ
റദ്ദാക്കൽ, ഇല്ലാതാക്കൽ, വിരാമമിടൽ, നിർത്തൽ, വിനാകരണം
റദ്ദുചെയ്യൽ, റദ്ദാക്കൽ, നിരസിക്കൽ, അസാധുവാക്കൽ, പിൻവലിക്കൽ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക