അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
anoint
♪ അനോയിന്റ്
src:ekkurup
verb (ക്രിയ)
തെെലാഭിഷേകം ചെയ്യുക, എണ്ണതേപ്പിക്കുക, എണ്ണപൊത്തുക, എണ്ണയിടുക, എണ്ണപുരട്ടുക
പവിത്രീകരിക്കുക, അഭിഷേചിക്കുക, പുണ്യാഹം തളിക്കുക, തീർത്ഥജലം കൊണ്ടു പരിശുദ്ധമാക്കുക, തീർത്ഥജലം തളിച്ചു ശുദ്ധമാക്കുക
anointing sick
♪ അനോയിന്റിംഗ് സിക്ക്
src:crowd
noun (നാമം)
എണ്ണത്തോണി
anointing
♪ അനോയിന്റിംഗ്
src:ekkurup
noun (നാമം)
പ്രതിഷ്ഠാപനം, പ്രതിഷ്ഠ, സംസ്ഥാപനം, സ്ഥാപിക്കൽ, പട്ടംകെട്ടൽ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക