അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
anonymous
♪ അനോണിമസ്
src:ekkurup
adjective (വിശേഷണം)
അജ്ഞാതനാമാവായ, അജ്ഞാതനാമകമായ, അനാമ, അനാമികം, അജ്ഞേയ
ഒപ്പില്ലാത്ത, പേരില്ലാത്ത, പേരുവയ്ക്കാത്ത, പേരു ചുമത്താത്ത, അവകാശവാദം പുറപ്പെടുവിക്കാത്ത
അറിയപ്പെടാത്ത, വ്യക്തിത്വമില്ലാത്ത, വൈശിഷ്ട്യമൊന്നുമില്ലാത്ത, സവിശേഷതകളില്ലാത്ത, നിർവ്വചനക്ഷമമല്ലാത്ത
anonym
♪ ആനണിം
src:crowd
noun (നാമം)
പേരറിയാത്തആൾ
anonymity
♪ അനണിമിറ്റി
src:ekkurup
noun (നാമം)
അപ്രസിദ്ധി, മറവ്, വിസ്മൃതി, അപ്രധാനത, അസ്പഷ്ടത
മറവ്, അപ്രസിദ്ധി, പ്രസിദ്ധിയില്ലായ്മ, ശ്രദ്ധിക്കപ്പെടായ്ക, അറിയപ്പെടാത്ത സ്ഥിതി
anonymously
♪ അനോണിമസ്ലി
src:ekkurup
adverb (ക്രിയാവിശേഷണം)
adjective (വിശേഷണം)
കണ്ടറിയാൻ പാടില്ലാതെ, പ്രച്ഛന്നമായി, പ്രച്ഛന്നവേഷത്തിൽ, നിഭൃതം, മറയത്ത്
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക