-
another
♪ അനദർ- determiner (ഡിറ്റർമിനർ)
-
set one's wit to anothers
♪ സെറ്റ് വൺസ് വിറ്റ് ടു അനദേഴ്സ്- verb (ക്രിയ)
- വാദപ്രതിവാദം നടത്തുക
-
advocating anothers cause
- noun (നാമം)
- മറ്റൊരാളുടെ കാര്യത്തിനുവേണ്ടിസംസാരിക്കൽ
-
another cup of tea
♪ അനദർ കപ്പ് ഓഫ് ടീ- phrase (പ്രയോഗം)
- വളരെ വ്യത്യസ്തമായ സാധനം
-
save another face
♪ സേവ് അനദര്‍ ഫേസ്- verb (ക്രിയ)
- മറ്റൊരാൾക്ക് അവമതി സംഭവിക്കാതെ നോക്കുക
-
and another thing
- adverb (ക്രിയാവിശേഷണം)
- ഇതിനു പുറമെ
-
one another
♪ വൺ അനദർ- noun (നാമം)
- പരസ്പരം
-
state of not receiving anothers gift under any circumstances
♪ സ്റ്റേറ്റ് ഓഫ് നോട്ട് റിസീവിംഗ് അനദേഴ്സ് ഗിഫ്റ്റ് അണ്ടർ എനി സർക്കംസ്റ്റാൻസെസ്- noun (നാമം)
- മറ്റൊരാളുടെ സമ്മാനം യാതൊരു സാഹചര്യത്തിലും വാങ്ങാതിരിക്കൽ
-
taking one thing with another
♪ ടെയ്കിംഗ് വൺ തിംഗ് വിത്ത് അനദർ- adverb (ക്രിയാവിശേഷണം)
- മൊത്തത്തിൽ
-
horse of another colour
♪ ഹോഴ്സ് ഒഫ് അനദർ കളർ- noun (നാമം)
- വ്യത്യസ്തമായ കാര്യം