1. Answerable

    ♪ ആൻസർബൽ
    1. വിശേഷണം
    2. തക്കതായ
    3. ഉത്തരംപറയേണ്ടതായുള്ള
    4. ഉത്തരവാദിയായുള്ള
    5. ഉത്തരം പറയത്തക്ക
  2. The answer is a lemon

    1. നാമം
    2. നിഷ്ഫലമായ മറുപടി
  3. Answer for

    ♪ ആൻസർ ഫോർ
    1. ക്രിയ
    2. ഉത്തരവാദിത്വം പറയേണ്ടിവരിക
  4. Answer the door

    ♪ ആൻസർ ത ഡോർ
    1. ക്രിയ
    2. കതകുതുറക്കാൻ എഴുന്നേറ്റു ചെല്ലുക
  5. Answer back to

    ♪ ആൻസർ ബാക് റ്റൂ
    1. ഭാഷാശൈലി
    2. തർക്കുത്തരം പറയുക
  6. Evasive-answer

    1. വിശേഷണം
    2. പിടികൊടുക്കാത്ത ഉത്തരം
  7. Question and answer

    ♪ ക്വെസ്ചൻ ആൻഡ് ആൻസർ
    1. വിശേഷണം
    2. ചോദ്യത്തരരൂപത്തിലുള്ള
    1. നാമം
    2. അതു സംഭവിക്കുമെന്നു തീർച്ച
  8. Logical answer

    ♪ ലാജികൽ ആൻസർ
    1. നാമം
    2. മറുപടി
  9. Answering

    ♪ ആൻസറിങ്
    1. നാമം
    2. മറുപടിപറയൽ
  10. Answer

    ♪ ആൻസർ
    1. നാമം
    2. ഫലം
    3. പരിഹാരം
    4. പ്രത്യുത്തരം
    5. മതിയായിരിക്കുക്
    6. ഉത്തരം
    7. ഉത്തരവാദം ചെയ്യുക
    8. വാക്കിലൂടെയോ പ്രവൃത്തിയിലൂടെയോ മറുപടി പറയുക
    1. ക്രിയ
    2. സമാധാനം പറയുക
    3. ഉത്തരം പറയുക
    4. മറുപടി പറയുക
    5. അനുസരിച്ചു പ്രവർത്തിക്കുക
    6. തൃപ്തിയായിരിക്കുക
    7. മറുപടി നൽകുക
    8. മതിയാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക