1. antagonism

    ♪ ആൻടാഗണിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രതിദ്വന്ദിത്വം, പ്രതിയോഗിത, പ്രാതിപക്ഷ്യം, പ്രതികൂലത, വെറുപ്പ്
  2. antagonize

    ♪ ആൻടാഗണൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശത്രുവാക്കിത്തീർക്കുക, വിരോധം ജനിപ്പിക്കുക, ശത്രുതയുണ്ടാക്കുക, വെറുപ്പുണ്ടാക്കുക, അകൽച്ച വരുത്തുക
  3. feel antagonism to

    ♪ ഫീൽ ആന്റഗണിസം ടു
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വിരോധം തോന്നുക, ശത്രുത തോന്നുക, പ്രതികൂലിക്കുക, അനുകൂലിക്കാതിരിക്കുക, സമ്മതിക്കാതിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക