1. antecedent

    ♪ ആന്റിസീഡന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുൻപുള്ള, പൂർവ്വകാല, മുമ്പിലത്തെ, മുമ്പിലത്തേതായ, മുൻപേയുള്ള
    1. noun (നാമം)
    2. പൂർവ്വികൻ, പൂർവ്വഗാമി, പിതാമഹൻ, മുൻഗാമി, പൂർവ്വജൻ
    3. ആദ്യമാതൃക, അസ്സൽ, മൂലരൂപം, പ്രാഗ്രൂപം, പുരോഗാമി
  2. antecedence

    ♪ ആന്റിസീഡൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. പൂർവഗാമിത്വം
    3. പ്രാഥമ്യം
  3. antecedents

    ♪ ആന്റിസീഡന്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വംശപരമ്പര, പൂർവ്വപരമ്പര, വംശം, മുന്നോർ, പൂർവ്വികർ
    3. വംശാവലി, വംശപ്പട്ടിക, വംശചരിതം, വംശാനുചരിതം, തായ്വഴിപ്പട്ടിക
    4. കുടുംബം, കുലം, ഗോത്രം, വംശപരമ്പര, പൂർവ്വപരമ്പര
    5. ഉത്ഭവം, ജന്മം, ജനം, വംശം, കുലം
    6. കഥ, ചരിത്രം, സംഭവവിവരണം, പശ്ചാത്തലം, ചരിത്രരേഖ
  4. antecedents ancestry

    src:ekkurupShare screenshot
    1. noun (നാമം)
    2. പൂർവ്വികൻ, പൂർവ്വഗാമി, പിതാമഹൻ, മുൻഗാമി, പൂർവ്വജൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക