-
anthropology
♪ ആന്ത്രപോളജി- noun (നാമം)
- നരവിജ്ഞാനീയം
- നരവംശശസ്ത്രം
- മനുഷ്യൻറെ ശാരീരികവും മാനസികവുമായ ഘടനയെക്കുറിച്ചുള്ള ശാസ്ത്രം
- നരവംശശാസ്ത്രം
-
palaeo anthropology
♪ പലേയോ ആന്ത്രപ്പോളജി- noun (നാമം)
- ശിലാഭൂതമനുഷ്യവിജ്ഞാനീയം
-
anthropological
♪ ആന്ത്രപോളജിക്കൽ- adjective (വിശേഷണം)
- നരവംശശാസ്ത്രപരമായ