-
anti lice
♪ ആന്റി ലൈസ്- noun (നാമം)
- താരാൻ പേൻ എന്നിവയെ തടയുന്നത്
-
anti-tank
♪ ആന്റി-ടാങ്ക്- adjective (വിശേഷണം)
- ശത്രുക്കളുടെ യുദ്ധടാങ്കുകളെ നശിപ്പിക്കാൻ രൂപകൽപന ചെയ്ത
- ശത്രുക്കളുടെ യുദ്ധടാങ്കുകളെ നശിപ്പിക്കാൻ രൂപകല്പന ചെയ്ത
-
anti-aircraft
♪ ആന്റി-എയർക്രാഫ്റ്റ്- adjective (വിശേഷണം)
- വിമാനാക്രമണ പ്രതിരോധകമായ
- ശത്രുവിമാനത്തെ ആക്രമിക്കാൻ ഉപയോഗിക്കുന്ന
-
anti-incumbent
♪ ആന്റി-ഇൻകംബന്റ്- noun (നാമം)
- ഭരണ വിരുദ്ധ വികാരം
-
anti-grammatical
♪ ആന്റി-ഗ്രമാറ്റിക്കൽ- adjective (വിശേഷണം)
- വ്യാകരണപ്പിഴയുള്ള
-
anti-revolutionary
♪ ആന്റി-റെവല്യൂഷണറി- noun (നാമം)
- പ്രതിവിപ്ലവകാരി
- വിപ്ലവ വിരുദ്ധൻ
-
anti virus software
♪ ആന്റി വൈറസ് സോഫ്റ്റ്വെയർ- noun (നാമം)
- കംപ്യൂട്ടറിനെ വൈറസ് ആക്രമണത്തിൽ നിന്നും സംരക്ഷിക്കുന്ന പ്രോഗ്രാം
-
anti-money laundering
♪ ആന്റി-മണി ലോൺഡറിംഗ്- noun (നാമം)
- നിയമവിരുദ്ധമായ മാർഗ്ഗങ്ങളിലൂടെ പണം സമ്പാദിക്കുന്നത് തടയാൻ വേണ്ടിയുള്ള നടപടികളും വ്യവസ്ഥകളും
-
anti-
♪ ആന്റി-- adjective (വിശേഷണം)
-
anti Semite
♪ ആന്റി സെമൈറ്റ്- noun (നാമം)