- noun (നാമം)
വർഗ്ഗീയവാദി, മതഭ്രാന്തൻ, മതാന്ധൻ, സങ്കുചിത ചിന്താഗതിക്കാരൻ, വിദേശികളോടുള്ള ഭയമുള്ളൻ
- noun (നാമം)
ഫാസിസ്റ്റ്, വലതുപക്ഷപിൻതിരിപ്പൻ, അധികാരികളെ അനുസരിക്കണമെന്നു ശഠിക്കുന്നയാൾ, സ്വേച്ഛാധിപത്യവാദി, സമഗ്രാധിപതി
- noun (നാമം)
വംശീയത, വംശീയചിന്ത, വംശവെറി, വർണവെറി, വംശീയവിവേചനം
വിവേചനം, വിവേചന, വേർതിരിവ്, മുൻവിധി, താരതമ്യവിവേചനം
ഫാസിസം, വലതുപക്ഷ പിന്തിരിപ്പൻ ദേശീയ ഏകാധിപത്യ ഭരണസമ്പ്രദായം, ഏകാധിപതിക്കു കീഴിൽ അധികാരം കേന്ദ്രീകരിക്കുന്ന ഭരണകൂടസ്വഭാവം, സ്വേച്ഛാധിപത്യവാദം, സങ്കുചിതദേശീയവും ഹിംസാത്മകവുമായ രാഷ്ട്രീയപ്രസ്ഥാനം
- adjective (വിശേഷണം)
വിവവേചനപരമായ, പക്ഷപാതപരമായ, പക്ഷപാതസ്വഭാവമുള്ള, മുൻവിധിയോടെയുള്ള, പക്ഷപാതം കാണിക്കുന്ന
വർഗ്ഗീയവാദിയായ, വിഭാഗീയചിന്താഗതിക്കാരനായ, വർഗ്ഗീയചിന്താഗതിയുള്ള, വർണ്ണവെറിയനായ, അറബിഎബ്രായ വംശങ്ങൾക്കെതിരായ