1. antique

    ♪ ആന്റീക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പണ്ടത്തെ, പഴയ, വളരെ പഴക്കമുള്ള, പഴക്കം ചെന്ന, വളരെ പഴക്കം ചെന്ന
    3. പ്രാചീനമായ, സന, പുരാതനമായ, വളരെ പണ്ടുണ്ടായിരുന്ന, പൂർവ്വി
    4. പഴകിയ, പഴക്കം ചെന്ന, അറുപഴഞ്ചനായ, കാലോചിതമല്ലാത്ത, കാലം കഴിഞ്ഞുപോയ
    1. noun (നാമം)
    2. പുരാവസ്തു, വളരെ പഴക്കമുള്ള വസ്തു, പഴയ വസതുക്കളുടെ അവശിഷ്ടങ്ങൾ, പ്രാചീനാവശിഷ്ടങ്ങൾ, പുരാവസ്തുസമ്പാദകർ ശേഖരിക്കുന്ന വസ്തു
  2. antiquated

    ♪ ആന്റിക്വേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പഴക്കം ചെന്ന, അറുപഴഞ്ചനായ, കാലോചിതമല്ലാത്ത, കാലം കഴിഞ്ഞുപോയ, പുരാണ
  3. antiquity

    ♪ ആന്റിക്വിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. പുരാതനകാലം, പൗരാണികകാലം, പ്രാചീനകാലം, നട, മുൻകാലം
    3. പുരാവസ്തു, വളരെ പഴക്കമുള്ള വസ്തു, പഴയ വസതുക്കളുടെ അവശിഷ്ടങ്ങൾ, പ്രാചീനാവശിഷ്ടങ്ങൾ, പുരാവസ്തുസമ്പാദകർ ശേഖരിക്കുന്ന വസ്തു
    4. പുരാതനത്വം, പ്രായാധിക്യം, മൂപ്പ്, വാർദ്ധക, വാർദ്ധക്യം
  4. classical antiquity

    ♪ ക്ലാസിക്കൽ ആന്റിക്വിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. പൌരാണിക ശൈലി
  5. antiquities

    ♪ ആന്റിക്വിറ്റീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചരിത്രാവശിഷ്ടങ്ങൾ, ചരിത്രാവശിഷ്ടംങ്ങൾ, സ്മരകാവശിഷ്ടം, പുരാവസ്തു, പുരാവശിഷ്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക