- adjective (വിശേഷണം)
വിഷാണുനാശകമായ, അണുനാശകമായ, രോഗാണുക്കളെ നശിപ്പിക്കുന്ന, വിഷബീജമകറ്റുന്ന, ശുദ്ധീകരണൗഷധമായ
അണുബാധാമുക്തമായ, ശുചിയായ, സംശുദ്ധ, വിഷാണുമുക്തമായ, രോഗാണുക്കൾ ഇല്ലാത്ത
വിരസമായ, പ്രത്യേകഗുണമില്ലാത്ത, വർണ്ണരഹിതമായ, ആത്മാവില്ലാത്ത, ചെെതന്യമില്ലാത്ത. കാര്യമാത്രപ്രസക്തവും നിർവ്വികാരവുമായ
- noun (നാമം)
രോഗസംക്രമണ നിവാരണൗഷധം, പൂതിഹരം, മണനാശിനി, ശുദ്ധീകരണൗഷധം, കീടനാശിനി