1. antsy

    ♪ ആന്റ്സി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെപ്രാളപ്പെട്ട, അങ്കലാപ്പുള്ള, വിക്ഷുബ്ധമായ, ഇളകിമറിഞ്ഞ, വിക്ഷുബ്ധമനസ്സോടുകൂടിയ
    3. വപ്രാളമുള്ള, പരിഭ്രമമുള്ള, നാഡീക്ഷോഭമുള്ള, ആധിയുള്ള, ഞരമ്പുവലിയുള്ള
    4. ഉത്കണ്ഠ, ഉത്കണ്ഠയുള്ള, ആകാംക്ഷയുള്ള, ആശങ്കപ്പെടുന്ന, സാകാംക്ഷ
    5. ഉൽക്കണ്ഠയുള്ള, വനുസ്, ചിന്താകുലമായ, അകാരണമായി ഉൽക്കണ്ഠപ്പെടുന്ന, ആകുലനായ
    6. അസ്വസ്ഥതയുള്ള, വല്ലായ്മയുള്ള, പിരിമുറുക്കമുള്ള, അസ്വസ്ഥമായ, വിഷമമനുഭവിക്കുന്ന
    1. phrase (പ്രയോഗം)
    2. അസുഖകരമായ, അസ്വസ്ഥമായ, സ്വൈരമില്ലാത്ത, വിലക്ഷണം, വല്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക