1. any

    ♪ എനി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അല്പമെങ്കിലും, ലേശമെങ്കിലും, തീരുമാനം, ഏറ്റവും ചെറിയതായിട്ടെങ്കിലും, ഒരളവുവരെയെങ്കിലും
    1. determiner (ഡിറ്റർമിനർ)
    2. ഏതാനും, വല്ല, ഏതൊരു, കുറച്ച്, ഒരു കഷണം
    3. അല്പംപോലും, തരിപോലും, തുണ്ടുപോലും, കണികപോലും, ലേശം പോലും
    4. ആരെങ്കിലും, ഏതെങ്കിലും, എന്തെങ്കിലും, യാതൊന്ന്, ഏതൊന്ന്
    1. pronoun (സർവ്വനാമം)
    2. ആരാനും, വല്ലവനും, ഏതോ ആൾ, ആരെയും, ഒരുത്തരെയും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക