1. psychological moment

    ♪ സൈക്കോളജിക്കൽ മോമെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. നിർണ്ണയാവസരം
  2. next moment

    ♪ നെക്സ്റ്റ് മോമെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉത്തരക്ഷണം
  3. not for moment

    ♪ നോട്ട് ഫോർ മോമെന്റ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. ഒരിക്കലുമില്ല
  4. momentous

    ♪ മോമെന്റസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഗൗരവമേറിയ, ഗൗരവമുള്ള, ഗൗരവാവഹമായ, അതിപ്രധാനമായ, സുപ്രധാനമായ
  5. moment

    ♪ മോമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിമിഷം, മിനിട്ട്, ക്ഷണം, വിനിമേഷം, വിപലം
    3. പ്രത്യേകസമയം, പ്രത്യേക അവസരം, അപ്പോൾ, ആ സമയം, മണി
    4. അസുലഭനിമിഷം, പ്രാധാന്യം, ഗൗരവം, പ്രാമുഖ്യം, ഗുരുത്വം
  6. in a weak moment

    ♪ ഇൻ എ വീക്ക് മോമെന്റ്
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഒരു ദുർബല നിമിഷത്തിൽ
  7. every moment

    ♪ എവ്രി മോമെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. നിമിഷം പ്രതി
  8. man of the moment

    ♪ മാൻ ഓഫ് ദ മോമെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. തൽസമയം ഏറ്റവും പ്രധാനവ്യക്തി
  9. in a moment

    ♪ ഇൻ എ മോമെന്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഒരു നിമിഷത്തിനുള്ളിൽ, അല്പസമയത്തിനുള്ളിൽ, എത്രയും വേഗത്തിൽ, ഉടനെ, ഈക്ഷണം
  10. any moment now

    ♪ എനി മോമെന്റ് നൗ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഇപ്പോൾ, അചിരേണ, നചിരം, ഏറെ താമസിയാതെ, അധികം താമസിയാതെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക