1. anyone

    ♪ എനിവൺ
    src:ekkurupShare screenshot
    1. pronoun (സർവ്വനാമം)
    2. ആരാനും, വല്ലവനും, ഏതോ ആൾ, ആരെയും, ഒരുത്തരെയും
  2. not anyone

    ♪ നോട്ട് എനിവൺ
    src:ekkurupShare screenshot
    1. pronoun (സർവ്വനാമം)
    2. സ.നാ. ആരും, ഒരുത്തനും, ഒരുത്തരും, ആരുമാരും, ആരോരും
  3. anyone's guess

    ♪ എനിവൺസ് ഗെസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തുറന്ന, അപ്രവചനീയമായ, പ്രവചിക്കാനാവാത്ത, പ്രവചനാതീതമായ, അനിശ്ചിതമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക