അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
aperient
♪ അപീറിയന്റ്
src:ekkurup
adjective (വിശേഷണം)
ശുദ്ധീകരിക്കുന്ന, ശുദ്ധിയാക്കുന്ന, ശുചികര, ശുദ്ധികര, വിരേചകമായ
noun (നാമം)
ശോധനൗഷധം, മൃദുവിരേചനൗഷധം, വിരേചനി, വയറിളക്കമരുന്ന്, വിസ്രംസം
വിരേചനൗഷധം, വിസ്രംസം, ശോധനൗഷധം, വയറിളക്കാനുള്ള മരുന്ന്, വിരേചനി
apery
♪ ഏപറി
src:ekkurup
noun (നാമം)
ഹാസ്യാനുകരണപ്രകടനം, ഹാസ്യകലാപ്രകടനം, വിഡംബം, വിഡംബനം, അനുകർമ്മം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക