1. aphrodisiac

    ♪ ആഫ്രഡീസിയാക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാമോദ്ദീപക, മദന, കാമമുണ്ടാക്കുന്ന, വിഷയാസക്തി വർദ്ധിപ്പിക്കുന്ന, രതിസംബന്ധമായ
    1. noun (നാമം)
    2. കാമോദ്ദീപൗനഷധം. വശ്യൗഷധം, സംയോഗാസക്തി ഉണ്ടാക്കുന്ന ഔഷധം, കാമവികാരം ഉണർത്തുന്ന ഔഷധം, ലെെംഗികവികാരം ജനപ്പിക്കുന്ന വസ്തു, വശീകരണൗഷധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക