1. ape

    ♪ ഏപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുരങ്ങ്, കുരങ്ങൻ, മനുഷ്യക്കുരങ്ങ്, വാലില്ലാക്കുരങ്ങ്, ആൾക്കുരങ്ങ്
    1. verb (ക്രിയ)
    2. കുരങ്ങാടുക, കുരങ്ങിനെപ്പോലെ അനുകരിക്കുക, കുരങ്ങിനെപ്പോലെ അനുകരിച്ചു കോഷ്ടി കാട്ടുക, അനുകരിക്കുക, കോഷ്ടി കാണിക്കുക
  2. aping

    ♪ ഏപിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഹാസ്യാനുകരണപ്രകടനം, ഹാസ്യകലാപ്രകടനം, വിഡംബം, വിഡംബനം, അനുകർമ്മം
    3. അനുകരണം, ഋതി, അനുഹരണം, ഹാസ്യാനുകരണം, ആൾമാറാട്ടം
  3. go ape

    ♪ ഗോ ഏപ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പൊട്ടിത്തെറിക്കുക, മോകരിക്കുക, വെകുളുക, കോപിക്കുക, കലയുക
    1. noun (നാമം)
    2. പുരപ്പുറം, മേൽക്കൂര, മേല്പുര, മേൽക്കൂരയുടെ ഉപരിതലം, മുകൾപ്പാട്
    1. phrasal verb (പ്രയോഗം)
    2. കോപംകൊണ്ടു ഭ്രാന്താകുക, ഭ്രാന്തുപിടിക്കുക, വെറിപിടിക്കുക, ക്ഷോഭിക്കുക, കോപാകുലനാകുക
    1. phrase (പ്രയോഗം)
    2. ക്ഷോഭിക്കുക, കോപാകുലനാകുക, ദേഷ്യപ്പെടുക, രോഷാകുലനാകുക, കോപപരവശനാകുക
    1. verb (ക്രിയ)
    2. ക്ഷോഭിച്ചുവശാകുക, കോപിക്കുക, സമനിലതെറ്റുക, ചൂടാകുക, വലുതായി കോപിക്കുക
    3. കിറുക്കുപിടിച്ചരീതിയിൽ പെരുമാറുക, ബുദ്ധി ഭ്രമിക്കുക, ഭ്രാന്തുപിടിക്കുക, വെറിപിടിക്കുക, ബുദ്ധിക്കു സ്ഥിരതയില്ലാതാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക