1. apologia

    ♪ അപ്പോളജിയ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒരു വിശ്വാസത്തെയോ നിലപാടിനെയോ ന്യായീകരിക്കുന്ന പ്രസ്താവന, ഔപചാരികമായി എഴുതിക്കൊടുക്കുന്ന സമാധാനം, സാധൂകരണം, നിരപരാധിയെന്നു തെളിയിക്കൽ, നീതീകരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക