- phrase (പ്രയോഗം)
നന്ദിപറയേണ്ട ആവശ്യമില്ല, സാരമില്ല വിട്ടുകളയൂ!, അതുമറന്നേക്കൂ, മാപ്പുപറയേണ്ട ആവശ്യമില്ല, അതത്രസാരമാക്കാനില്ല
ക്ഷമാപണത്തിന്റെ ആവശ്യമില്ലാതിരിക്കുക, ക്ഷമചോദിക്കാതിരിക്കുക, മറന്നുകളയുക, കാര്യമാക്കാതിരിക്കുക, ഗൗരവമായെടുക്കാതിരിക്കുക
- noun (നാമം)
വികൃതാനുകരണം, പരിഹാസ്യമായ പ്രതികൃതി, ഹാസ്യാനുകരണം, തെറ്റായി അവതരിപ്പിക്കൽ, വളച്ചൊടിക്കൽ
വികൃതാനുകരണം, പരിഹാസ്യമായ പ്രതികൃതി, ശോചനീയമായ മാതൃക, മോശപ്പെട്ട മാതൃക, ഹാസ്യാനുകരണം
- verb (ക്രിയ)
ക്ഷമപറയുക, ക്ഷമായാചനം ചെയ്യുക, ക്ഷമാപണം നടത്തുക, മാപ്പപേക്ഷിക്കുക, മാപ്പിരക്കുക