1. apostle

    ♪ അപ്പോസിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. അപ്പോസ്തലൻ, അപ്പസ്തോലൻ, സുവിശേഷകചതുഷ്ടയം, ക്രിസ്തുവിന്റെ പന്ത്രണ്ടുശിഷ്യന്മാരിൽ ഒരാൾ, ശിഷ്യൻ
    3. മതപ്രചാരകൻ, പ്രേഷകൻ, പ്രേഷിതൻ, സുവിശേഷപ്രവർത്തകൻ, ന്യാസി
    4. പ്രതിരോധിക്കുന്നവൻ, വക്താവ്, അന്യനുവേണ്ടി വാദിക്കുന്നയാൾ, അഭിഭാഷകൻ, ഒരു വിശ്വാസത്തെയോ നിലപാടിനെയോ ന്യായീകരിക്കുന്നയാൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക