-
apostrophe
♪ അപ്പോസ്ട്രഫി- noun (നാമം)
- സന്നിഹിതനല്ലാത്ത വ്യക്തിയെ സംബോധന ചെയ്യുന്ന ഭാഗം (നാടകത്തിൽ)
- അക്ഷരലോപ ചിഹ്നം
- സംബന്ധികാവിഭക്തി പ്രത്യയം
- അക്ഷരലോപത്തെ കുറിക്കുന്ന ചിഹ്നം
- കവിതയിൽ സന്നിഹിതനല്ലാത്ത ഒരാളിനെയോ വസ്തുവിനെയോ അഭിസംബോധന ചെയ്യുന്ന ഭാഗം
-
apostrophize
♪ അപ്പോസ്ട്രഫൈസ്- verb (ക്രിയ)