1. appall

    ♪ അപ്പോൾ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഭയപ്പെടുത്തുന്ന
  2. appal

    ♪ അപ്പാൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭീഷണിപ്പെടുത്തുക, ഭയപ്പെടുത്തുക, പേടിപ്പിക്കുക, ഭയം ജനിപ്പിക്കുക, ചകിതമാക്കുക
  3. appalling

    ♪ അപ്പാളിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നടുക്കുന്ന, അതിഭയാവഹമായ, ഞെട്ടിപ്പിക്കുന്ന, ഞെട്ടിക്കുന്ന, ഭീതിപ്രദമായ
    3. ഭയങ്കരം, ഞെട്ടിപ്പിക്കുന്ന, ഭയാനകം, ഭീഷണം, ഭയപ്പെടുത്തുന്ന
  4. appalled

    ♪ അപ്പാൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അമ്പരന്ന, അന്ധാളിച്ച, ഭയാക്രാന്തനായ, കുഴങ്ങിയ, പകച്ചുപോയ
  5. appallingly

    ♪ അപ്പാളിങ്ങ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ദരിദ്രമായി, മോശമായി വികലമായി, നികൃഷ്ടമായി, കുറഞ്ഞിട്ട്, ചീത്തയായി
    3. മഹാമോശമായി, നൃശംസമായി, അതിക്രമമായി, വളരെ മോശപ്പെട്ട രീതിയിൽ, തീരെ മോശമായി
    4. വളരെ മോശമായി, അങ്ങേയറ്റം മോശമായി, വളരെ ചീത്തയായി, മഹാമോശമായി, വളരെമോശപ്പെട്ട രീതിയിൽ
    5. ഭയങ്കരമായി, ദാരുണമായി, അങ്ങേയറ്റം, വളരെചീത്തയായി, വല്ലാതെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക