1. appealing

    ♪ അപ്പീലിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആകർഷകം, ശ്രദ്ധ ആകർഷിക്കുന്ന, വശീകരിക്കുന്ന, മനോഭിരാമ, ആകർഷണീയമായി തോന്നുന്ന
  2. sex appeal

    ♪ സെക്സ് അപ്പീൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ത്രീക്കും പുരുഷനും അന്യോന്യം ആകർഷിക്കാനുള്ള നെെസർഗ്ഗികശക്തി, കാമോദ്ദീപകമായ ആകർഷണശക്തി, ലെെംഗികാകർഷണം, ലെെംഗികാകർഷണീയത, ലെെംഗികാകർഷകത്വം
  3. appeal

    ♪ അപ്പീൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. അഭ്യർത്ഥന, അർത്ഥന, അർത്ഥനം, പ്രാർത്ഥന, അർദ്ദനി
    3. ആകർഷണം, ആകർഷകത, ആകർഷണീയത, സൗഹിത്യം, ആകർഷകത്വം
    4. പുനർവിചാരണ, പുനർവിസ്താരം, അപ്പീൽ, പരാവർത്തവ്യവഹാരം
    1. verb (ക്രിയ)
    2. അഭ്യർത്ഥിക്കുക, അർത്ഥിക്കുക, അടിയന്തരമായി ആവശ്യപ്പെടുക, അപേക്ഷിക്കുക, അപേക്ഷ പുറപ്പെടുവിക്കുക
    3. അപേക്ഷിക്കുക, കെഞ്ചുക, കിഞ്ചുക, താണപേക്ഷിക്കുക, സവിനയം യാചിക്കുക
    4. ശ്രദ്ധആകർഷിക്കുക, ആകർഷകമായി തോന്നുക, ആകർഷകമായിരിക്കുക, ആകർഷണീയമാകുക, താല്പര്യം ജനിപ്പിക്കുക
  4. appealer

    ♪ അപ്പീലർ
    src:crowdShare screenshot
    1. noun (നാമം)
    2. അപ്പീൽവാദി
  5. give mass-market appeal to

    ♪ ഗിവ് മാസ് മാർക്കറ്റ് അപ്പീൽ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സാധാരണജനങ്ങൾക്കു സ്വീകാര്യമക്കുക, എല്ലാവർക്കും മനസ്സിലാകും വിധം അവതരിപ്പിക്കുക, ലളിതമാക്കുക, ലഘൂകരിക്കുക, അഭിഗമ്യമാക്കുക
  6. appeal for

    ♪ അപ്പീൽ ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആവശ്യപ്പെടുക, ചോദിക്കുക, അപേക്ഷിക്കുക, അഭ്യർത്ഥിക്കുക, വേണ്ടുക
    3. ഇരക്കുക, എരക്കുക, കാലുപിടിക്കുക, കിഴിഞ്ഞ് അപേക്ഷിക്കുക, കെഞ്ചുക
    4. യാചിക്കുക, കെഞ്ചിച്ചോദിക്കുക, അഭ്യർത്ഥിക്കുക, അപേക്ഷിക്കുക, ആവശ്യപ്പെടുക
    5. ക്ഷണിക്കുക, അഭ്യർത്ഥിക്കുക, അഭ്യർത്ഥന നടത്തുക, വിജ്ഞാപനത്തിലൂടെ വരുത്തുക, ആവശ്യപ്പെടുക
    6. അഭ്യർത്ഥിക്കുക, കിട്ടാനായി ചോദിക്കുക, അർത്ഥിക്കുക, അപേക്ഷിക്കുക, അപേക്ഷ അയയ്ക്കുക
  7. appeal to

    ♪ അപ്പീൽ ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സഹായം അഭ്യർത്ഥിക്കുക, അവലംബിക്കുക, ആശ്രയിക്കുക, അഭയം തേടുക, സഹായം ആവശ്യപ്പെടുക
    3. അഭ്യർത്ഥിക്കുക, ആവശ്യപ്പെടുക, അപേക്ഷിക്കുക, നിവേദനം നടത്തുക, തിടുക്കപ്പെടുത്തുക
    1. verb (ക്രിയ)
    2. ഉത്ബോധിപ്പക്കുക, ഉപദേശിക്കുക, ആഹ്വാനം ചെയ്യുക, ഗുണദോഷിക്കുക, അനുശാസിക്കുക
    3. അഭ്യർത്ഥിക്കുക, കിഴിഞ്ഞപേക്ഷിക്കുക, യാചിക്കുക, കെഞ്ചിച്ചോദിക്കുക, കെഞ്ചുക
    4. വശീകരിക്ക, മയക്കുക, ആശ കാട്ടി മോഹിപ്പിക്കുക, ആവർജ്ജിക്കുക, ഉത്തേജിപ്പിക്കുക
    5. കെഞ്ചുക, കിഞ്ചുക, കേണപേക്ഷിക്കുക, വാദിക്കുക, യാചിക്കുക
    6. ആഹ്ലാദിപ്പിക്കുക, ആനന്ദിപ്പിക്കുക, നന്ദിപ്പിക്കുക, ഇണക്കുക പ്രീതിപ്പെടുത്തുക, ഇമ്പപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക