1. appear

    ♪ അപ്പിയർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കാണപ്പെടുക, കാണാകുക, ദൃഷ്ടിഗോചരമാകുക, ദൃശ്യമാവുക, അവതരിക്കുക
    3. വെളിപ്പെടുക, കാണപ്പെടുക, ദൃശ്യമാവുക, പ്രാദുർഭവിക്കുക, പുറത്തേക്കു വരുക
    4. എത്തുക, വരുക, വന്നെത്തുക, ആപിക്കുക, പ്രാപിക്കുക
    5. കാണപ്പെടുക, തോന്നുക, ആണെന്നു തോന്നുക, പ്രതിഭാസിക്കുക, ആണെന്നു തോന്നിപ്പിക്കുക
    6. ലഭ്യമാകുക, കിട്ടാനുണ്ടാകുക, വിപണിയിൽ ലഭ്യമാകുക, വിലയ്ക്കുവാങ്ങാൻ കിട്ടുക, വില്പനയ്ക്കുണ്ടായിരിക്കുക
  2. appearance

    ♪ അപ്പിയറൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രത്യക്ഷരൂപം, ഭാവം, കോലം, രൂപം, ദൃശീകം
    3. തോന്നൽ, മതിപ്പ്, പ്രഭാവം, സന്ദർശം, പ്രതീതി
    4. പ്രത്യക്ഷപ്പെടൽ, ലാസം, എത്തൽ, ആഗതം, ആഗമം
    5. പ്രത്യക്ഷമാകൽ, നിർഭാസം, ആപത്തി, സംഭവിക്കൽ, ഉണ്ടാകൽ
  3. the whole outward appearance

    ♪ ദ ഹോൾ ഔട്ട്വേഡ് അപ്പിയറൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. പുറമേയുള്ളകാഴ്ച
  4. appear to be

    ♪ അപ്പിയർ ടു ബി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കണ്ടാൽ അങ്ങനെ തോന്നുക, കാഴ്ചയിൽ തോന്നുക, തോന്നുക, ആണെന്നു തോന്നുക, തോന്നും പോലെയിരിക്കുക
    3. ഒരു പ്രത്യേക പ്രതീതിയുണ്ടാകുക, നോട്ടംകൊണ്ടു ഭാവം പ്രകടമാകുക, കാണപ്പെടുക, തോന്നുക, തോന്നിക്കുക
  5. to all appearances

    ♪ ടു ഓൾ അപ്പീയറൻസസ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കാഴ്ചയ്ക്ക്, കാഴ്ചയിൽ തോന്നിക്കുംപോലെ, ബാഹ്യദൃഷ്ട്യാ, ബാഹ്യദൃഷ്ടിയിൽ, പുറമേ ഉള്ള കാഴ്ചയിൽ
    1. idiom (ശൈലി)
    2. പ്രഥമദൃഷ്ടിയിൽ, ആദ്യനോട്ടത്തിൽ, ആദ്യനോട്ടത്തിന്, ഒറ്റനോട്ടത്തിൽ, കണ്ടയുടനെ
    3. പ്രഥമദൃഷ്ടിയിൽ, പ്രഥമദൃഷ്ട്യാ, പ്രഥമനോട്ടത്തിൽ, പ്രകടമായി, കാഴ്ചയിൽ
    1. phrase (പ്രയോഗം)
    2. ഉപരിതലത്തിൽ, ആദ്യനോട്ടത്തിൽ, പുറമേ, സ്പഷ്ടം, ആദ്യത്തെ നോട്ടത്തിൽ
  6. enhance the appearance of

    ♪ എൻഹാൻസ് ദ അപ്പിയറൻസ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇണക്കമായിരിക്കുക, ഭംഗിയായി ചേരുക, ചേരുക, ഭംഗി വർദ്ധിപ്പിക്കുക, ഭംഗിതോന്നിപ്പിക്കുക
  7. appear unexpectedly

    ♪ അപ്പിയർ അൺഎക്സ്പക്റ്റഡ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പെട്ടെന്നു പ്രത്യക്ഷപ്പെടുക, ചാടിവീഴുക, അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുക, ഓർക്കാപ്പുറത്തു പ്രത്യക്ഷമാകുക, നിനച്ചിരിക്കാതെ എത്തിപ്പെടുക
  8. appear to

    ♪ അപ്പിയർ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തോന്നുക, ആണെന്നു തോന്നുക, കാണപ്പെടുക, തോന്നിക്കുക, അങ്ങനെ കാണപ്പെടുക
  9. appear suddenly

    ♪ അപ്പിയർ സഡൻലി,അപ്പിയർ സഡൻലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൊടുന്ന പ്രത്യക്ഷപ്പെടുക, പെട്ടെന്നു പ്രത്യക്ഷപ്പെടുക, പ്രാദുർഭവിക്കുക, പ്രത്യക്ഷമാകുക, സംജാതമാവുക
    3. പെട്ടെന്നു പ്രത്യക്ഷപ്പെടുക, ചാടിവീഴുക, അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുക, ഓർക്കാപ്പുറത്തു പ്രത്യക്ഷമാകുക, നിനച്ചിരിക്കാതെ എത്തിപ്പെടുക
  10. make something appear

    ♪ മെയ്ക് സംതിങ് അപ്പിയർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആവിഷ്കരിക്കുക, പ്രത്യക്ഷമാക്കുക, ദൃശ്യരൂപം കൊടുക്കുക, മുമ്പിൽ ഹാജരാക്കുക, ജാലവിദ്യകൊണ്ടു വരുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക