അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
appetizer
♪ അപ്പെറ്റൈസർ
src:ekkurup
noun (നാമം)
വിശപ്പുണ്ടാക്കുന്ന വസ്തു, ഭക്ഷണേച്ഛയുണ്ടാക്കുന്ന പദാർത്ഥം, രുചകം, രോചകം, ദീപൗനഷധം
appetizing
♪ അപ്പെറ്റൈസിങ്
src:ekkurup
adjective (വിശേഷണം)
വിശപ്പു വർദ്ധിപ്പിക്കുന്ന, വിശപ്പുവളർത്തുന്ന, രോചക, പക്ത്യ, ദഹനശക്തി വർദ്ധിപ്പിക്കുന്ന
ശ്രദ്ധആകർഷിക്കുന്ന, ആകർഷകമായ, പ്രലോഭ്യ, പ്രലോഭനീയ, മോഹന
appetence-cy
♪ അപ്പെറ്റൻസ്-സി
src:crowd
noun (നാമം)
അഭിനിവേശം
അഭിലാഷം
appetency
♪ അപ്പെറ്റൻസി
src:ekkurup
noun (നാമം)
അത്യാർത്തി, ഔത്സുക്യം, അത്യാശ, കൊതിയ്ക്കൽ, തീവ്രാഭിലാഷം
വിശപ്പ്, അത്യാർത്തി, ആഗ്രഹം, ആശ, അധികതാൽപര്യം
ദാഹം, തൃഷ്ണ, അതിതൃഷ്ണ, ആർത്തി, തൃഷാ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക