1. appetite

    ♪ അപ്പെറ്റൈറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിശപ്പ്, ഭക്ഷണേച്ഛ, ക്ഷുധാർത്തി, ഭക്ഷണാർത്തി, ക്ഷുധ
    3. വിശപ്പ്, അത്യാർത്തി, ആഗ്രഹം, ആശ, അധികതാൽപര്യം
  2. risk appetite

    ♪ റിസ്ക് ആപ്പറ്റൈറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു സ്ഥാപനമോ സംഘടനയോ ലക്ഷ്യസ്ഥാനം നേടാൻ വേണ്ടി ഏറ്റെടുക്കുന്ന റിസ്കുകളുടെ അളവും തരവും
  3. appetitive

    ♪ അപ്പെറ്റിറ്റിവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ആഗ്രഹിക്കാൻ വേണ്ടുന്ന ഗുണമുള്ള
    3. ഭോഗേച്ഛയുള്ള
  4. sexual appetite

    ♪ സെക്ഷ്വൽ ആപ്പറ്റൈറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാമവാസന, കാമചോദന, ലെെംഗികതൃഷ്ണ, ജീവചോദന. ലെെംഗികചോദന, ഭോഗതൃഷ്ണ
    3. ആസക്തി, അമിതമായ ഭോഗേച്ഛ, അതികാമം, കാമം, ശൃംഗാരം
    4. കാമം, ശൃംഗാരം, ശൃംഗാരകം, വേൾ, അഭികാമം
    5. ലെെംഗികത, ലെെംഗികത്വം, കാമവികാരം, കാമോദ്ദീപനം, വിഷയപ്രസംഗം
  5. whet someone's appetite

    ♪ വെറ്റ് സംവൺസ് ആപ്പറ്റൈറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശ്രദ്ധആകർഷിക്കുക, ആകർഷകമായി തോന്നുക, ആകർഷകമായിരിക്കുക, ആകർഷണീയമാകുക, താല്പര്യം ജനിപ്പിക്കുക
  6. whet the appetite of

    ♪ വെറ്റ് ദ ആപ്പറ്റൈറ്റ് ഒഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശ്രദ്ധ ആകർഷിക്കുക, വശീകരിക്കുക, മോഹിപ്പിക്കുക, പ്രലോഭിപ്പിക്കുക, മരുട്ടുക
    3. പ്രലോഭിക്കുക, ആകർഷിക്കുക, വശീകരിക്കുക, പ്രലോഭിപ്പിച്ച് അടുപ്പിക്കുക, മയക്കുക
  7. whet one's appetite

    ♪ വെറ്റ് വൺസ് ആപ്പറ്റൈറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. താത്പര്യം ജനിപ്പിക്കുക, ശ്രദ്ധയുണ്ടാക്കുക, ജിജ്ഞാസ ഉളവാക്കുക, രസകരമായിരിക്കുക, രസംതോന്നിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക