അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
appliance
♪ അപ്ലയൻസ്
src:ekkurup
noun (നാമം)
ഉപകരണം, ഉപായം, സൂത്രം, പ്രയോതന്ത്രം, പ്രയോഗോപകരണം
പ്രയോഗം, ഉപയോഗം, പ്രയോജനം, പ്രയോഗിക്കൽ, വിധിപ്രയോഗം
appliances
♪ അപ്ലയൻസസ്
src:ekkurup
noun (നാമം)
സ്വകാര്യസാമഗ്രികൾ, ചമയം, മെയ്യാഭരണം, കോപ്പ്, രാമാനം
സജ്ജീകരണം, ഒരുക്കം, കോപ്പ്, സാമഗ്രികൾ, ഉപകരണങ്ങൾ
സാമഗ്രി, ഉപകരണം, വീട്ടുപകരണം, കോപ്പ്, ഉപകരണങ്ങൾ
ഘനോപകരണം, ഇരുമ്പുലോഹസാമാനങ്ങൾ, കഠിനലോഹങ്ങൾകൊണ്ടു നിർമ്മിച്ച സാധനങ്ങൾ, വലിയ യുദ്ധോപകരണങ്ങൾ, ഉപകരണം
കിറ്റ്, ഉപകരണങ്ങൾ, ഒരാവശ്യത്തിനു വേണ്ട ഉപകരണങ്ങളുടെ കൂട്ടം ഒരുമിച്ചിട്ടു വച്ചിരിക്കുന്നത്, യാത്രക്കോപ്പ്, ഉപകരണം
fixed appliance
♪ ഫിക്സ്ഡ് അപ്ലയൻസ്
src:ekkurup
noun (നാമം)
ഉറപ്പിച്ച വസ്തു, ഉറപ്പിച്ചിട്ടുള്ള സാമഗികൾ, ഇളക്കാൻ വയ്യാത്ത അനുസാരികൾ, നിരയലമാര മുതലായവ, ഒരു സ്ഥലത്ത് സ്ഥിരമായി സ്ഥാപിക്കപ്പെട്ടിരിക്കുന്ന വസ്തു
surgical appliance
♪ സർജിക്കൽ അപ്ലയൻസ്
src:ekkurup
noun (നാമം)
കട്ടിപഞ്ഞി വച്ചുപിടിപ്പിച്ച പട്ട, ശസ്ത്രക്രിയോപകരണം, താങ്ങ്, മൃദുപധാനം, പൊത്ത്
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക