- noun (നാമം)
ഏതെങ്കിലും പ്രത്യേക ജോലിയോ ജോലികളോ ചെയ്യുന്നതിനായി മാത്രം ഉപയോഗിക്കുന്ന സോഫ്ട് വെയർ
- noun (നാമം)
- noun (നാമം)
ഒരു ആപ്ലിക്കേഷൻ പ്രവർത്തിച്ച് തുടങ്ങുമ്പോൾ സ്ക്രീനിൽ ഉണ്ടാകുന്ന ചതുരാകൃതിയിലുള്ള സ്ഥലം
- noun (നാമം)
പ്രയുക്തമാക്കുന്നതിനുള്ള യന്ത്രസംവിധാനം
- noun (നാമം)
രസിപ്പിക്കുന്ന ശെെലി, ആവിഷ്കരണൗചിത്യം, വാഗ്വിലാസം, വാഗ്മിത്വം, വാഗ്വൈഭവം
സംബന്ധം, സാംഗത്യം, പ്രസക്തി, സന്ദർഭയോഗ്യത, പ്രയോഗക്ഷമത
- verb (ക്രിയ)
അപേക്ഷിക്കുക, അപേക്ഷസമർപ്പിക്കുക, അപേക്ഷ അയയ്ക്കുക, കിട്ടാൻ ശ്രമിക്കുക, അഭ്യർത്ഥിക്കുക
- verb (ക്രിയ)
അപേക്ഷിക്കുക, അപേക്ഷ അയയ്ക്കുക, അപേക്ഷവിടുക, വരിക്കുക, അപേക്ഷനൽകുക