1. applicable

    ♪ അപ്ലിക്കബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രയോഗക്ഷമമായ, പ്രയോഗയോഗ്യമായ, ബാധകമായ, ബാധക, പ്രസക്ത
  2. applicant

    ♪ അപ്ലിക്കന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അപേക്ഷകൻ, സ്ഥാനാർത്ഥി, അർത്ഥി, അർത്ഥിനി, ഉദ്യോഗാർത്ഥി
  3. application form

    ♪ അപ്ലിക്കേഷൻ ഫോം
    src:crowdShare screenshot
    1. noun (നാമം)
    2. അപേക്ഷാ ഫോറം
  4. application software

    ♪ അപ്ലിക്കേഷൻ സോഫ്റ്റ്വെയർ
    src:crowdShare screenshot
    1. noun (നാമം)
    2. ഏതെങ്കിലും പ്രത്യേക ജോലിയോ ജോലികളോ ചെയ്യുന്നതിനായി മാത്രം ഉപയോഗിക്കുന്ന സോഫ്ട് വെയർ
  5. applicator

    ♪ അപ്ലിക്കേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രയുക്തമാക്കുന്നതിനുള്ള യന്ത്രസംവിധാനം
    3. പ്രയോഗോപകരണം
  6. application window

    ♪ അപ്ലിക്കേഷൻ വിൻഡോ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു ആപ്ലിക്കേഷൻ പ്രവർത്തിച്ച് തുടങ്ങുമ്പോൾ സ്ക്രീനിൽ ഉണ്ടാകുന്ന ചതുരാകൃതിയിലുള്ള സ്ഥലം
  7. application

    ♪ അപ്ലിക്കേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അഭ്യർത്ഥന, അപേക്ഷ, വിജ്ഞാപ്യം, വിണ്ണപ്പം, തൊഴിലപേക്ഷ
    3. ഉപയോഗം, പ്രയോഗം, പ്രസക്തി, സന്ദർഭയോഗ്യത, ഔചിത്യം
    4. പ്രയോഗം, ഉപയോഗം, വിനിയോഗം, പ്രയോഗിക്കൽ, പ്രസഞ്ജനം
    5. ഉപയോഗം, പ്രയോഗം, ആലേപം, ആലേപനം, ഗുണ്ഠനം
    6. ലേപൗനഷധം, പ്രദേഹം, ലേപം, ലേപനം, ആലേപം
  8. for put in an application for

    ♪ ഫോർ പുട്ട് ഇൻ ആൻ ആപ്ലിക്കേഷൻ ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അപേക്ഷിക്കുക, അപേക്ഷസമർപ്പിക്കുക, അപേക്ഷ അയയ്ക്കുക, കിട്ടാൻ ശ്രമിക്കുക, അഭ്യർത്ഥിക്കുക
  9. put in an application

    ♪ പുട്ട് ഇൻ ആൻ ആപ്ലിക്കേഷൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അപേക്ഷിക്കുക, അപേക്ഷ അയയ്ക്കുക, അപേക്ഷവിടുക, വരിക്കുക, അപേക്ഷനൽകുക
  10. job applicant

    src:ekkurupShare screenshot
    1. noun (നാമം)
    2. ഉദ്യോഗാർത്ഥി, സ്ഥാനാർത്ഥി, അപേക്ഷകൻ, വൃത്ത്യർത്ഥി, കാര്യാർത്ഥി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക