1. applied science

    ♪ അപ്ലൈഡ് സയൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രയുക്ത ശാസ്ത്രം
  2. to apply

    ♪ ടു അപ്ലൈ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രയോഗിക്കുക
  3. mark made by applying sandal paste

    ♪ മാർക്ക് മേഡ് ബൈ അപ്ലൈയിംഗ് സാൻഡൽ പേസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ചന്ദനക്കുറി
  4. using or applying along with

    ♪ യൂസിംഗ് ഓർ അപ്ലൈയിംഗ് അലോംഗ് വിത്ത്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ഉപയോഗിക്കുകയോ പ്രയോഗിക്കുകയോ ചെയ്യൽ
  5. applied mathematics

    ♪ അപ്ലൈഡ് മാത്തമാറ്റിക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രയുക്തഗണിതശാസ്ത്രം
  6. apply

    ♪ അപ്ലൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അപേക്ഷിക്കുക, അപേക്ഷ അയയ്ക്കുക, അപേക്ഷവിടുക, വരിക്കുക, അപേക്ഷനൽകുക
    3. ബാധകമാകുക, സംബന്ധിക്കുക, സംഗതമായിരിക്കുക, പ്രസക്തിയുണ്ടായിരിക്കുക, പ്രസക്തമായിരിക്കുക
    4. പ്രയോഗിക്കുക, ഉപയോഗിക്കുക, ഉപസേവിക്കുക, ഇടുക, പൂശുക
    5. പ്രയോഗിക്കുക, ചെലുത്തുക, ഉപയോഗിക്കുക, കിടാവുക, പ്രയോഗത്തിൽ വരുത്തുക
  7. apply oneself

    ♪ അപ്ലൈ വൺസെൽഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ശുഷ്കാന്തിയോടെ പ്രവർത്തിക്കുക, ജാഗ്രതയോടെ പ്രവർത്തിക്കുക, പൂർണ്ണമായ ശ്രദ്ധയോടെ പ്രവർത്തിക്കുക, പൂർണ്ണമായി മനസ്സുവച്ചു പ്രവർത്തിക്കുക, കഠിനാദ്ധ്വാനം ചെയ്യുക
  8. applies

    ♪ അപ്ലൈസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രയോഗിക്കുക
  9. applying

    ♪ അപ്ലൈയിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രയോഗം, ഉപയോഗം, പ്രയോജനം, പ്രയോഗിക്കൽ, വിധിപ്രയോഗം
    3. ചുമത്തൽ, പേർച്ച, വസൂൽ, ഈടാക്കൽ, കരം ചുമത്തൽ
    4. പ്രയോഗം, ഉപയോഗം, വിനിയോഗം, പ്രയോഗിക്കൽ, പ്രസഞ്ജനം
    5. ഉപയോഗം, പ്രയോഗം, ആലേപം, ആലേപനം, ഗുണ്ഠനം
  10. the wheel apply oneself

    ♪ ദ വീൽ അപ്ലൈ വൺസെൽഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പൂണെല്ലു നുറുങ്ങുക, ഉദ്യമം നടത്തുക, സർവ്വശ്രദ്ധയും കേന്ദ്രീകരിച്ച് പ്രയത്നിക്കുക, പൂർണ്ണമായ ശ്രദ്ധയോടെ പ്രവർത്തിക്കുക, പൂർണ്ണമായി മനസ്സുവച്ചു പ്രവർത്തിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക