1. appoint

    ♪ അപ്പോയിന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിയമിക്കുക, നേമിക്കുക, ജോലിയൊഴിവിൽ നിയമിക്കുക, ആക്കുക, വ്യാദേശിക്കുക
    3. നിശ്ചയിക്കുക, തീരുമാനിക്കുക, നിർണ്ണയിക്കുക, പ്രത്യേകം പ്രസ്താവിക്കുക, എടുത്തുപറയുക
  2. appointed

    ♪ അപ്പോയിന്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിശ്ചയിക്കപ്പെട്ട, തീരുമാനിക്കപ്പെട്ട, ഏർപ്പാടു ചെയ്യപ്പെട്ട, പരിപാടിയനുസരിച്ചുള്ള, ക്ലിപ്ത
    3. സജ്ജീകരിച്ച, സജ്ജീകരണങ്ങളുള്ള, അലങ്കൃത, മുത്തണി, ലാഞ്ഛിത
  3. appointment

    ♪ അപ്പോയിന്റ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുൻകൂട്ടി തീരുമാനിച്ച കൂടിക്കാഴ്ച, കൂടിക്കാഴ്ചയ്ക്കുള്ള നിർണ്ണയം, സന്ദർശനത്തിനുള്ള നിർണ്ണയം, സന്ദർശനാനുമതി, കൂടിക്കാഴ്ചയ്ക്കുള്ള സമയം
    3. നിയമനം, നേമം, നിയോഗം, ആയോഗം, നിയോജനം
    4. നിയമനം, ജോലി, ഉദ്യോഗം, തൊഴിൽ, വേല
  4. appointed time

    ♪ അപ്പോയിന്റഡ് ടൈം
    src:crowdShare screenshot
    1. noun (നാമം)
    2. പൂർവ്വനിശ്ചിതസമയം
  5. appoint to

    ♪ അപ്പോയിന്റ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രവേശിപ്പിക്കുക, നിവേശിപ്പിക്കുക, ചേർക്കുക, ഏറ്റുക, അവരോധിക്കുക
  6. be appointed as

    ♪ ബീ അപ്പോയിന്റഡ് ആസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആക്കുക, നിയമിക്കപ്പെടുക, നിയോഗിക്കപ്പെടുക, നാമനിർദ്ദേശം ചെയ്യപ്പെടുക, തിരഞ്ഞെടുക്കപ്പെടുക
  7. the appointed time

    ♪ ദി അപ്പോയിന്റഡ് ടൈം
    src:ekkurupShare screenshot
    1. noun (നാമം)
    2. ശൂന്യവേള, നിർദ്ദിഷ്ടസമയം, ദിഷ്ടം, നിശ്ചിതസമയം, യുദ്ധപ്രവർത്തനങ്ങൾ ആരംഭിക്കുന്ന സമയം
  8. self-appointed

    ♪ സെൽഫ് അപ്പോയിന്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നാമധാരകമായ, അങ്ങനെവിളിക്കുന്ന, അപ്രകാരം വിളിക്കപ്പെടുന്ന, ആ പേരിൽ അറിയപ്പെടുന്ന, എനും
    3. സ്വയം പ്രഖ്യാപിത, സ്വയാവരോധിത, സ്വയം വിശേഷിപ്പിക്കുന്ന, ഭാവിക്കുന്ന, സ്വയം അവകാശപ്പെടുന്ന
  9. appointment book

    ♪ അപ്പോയിന്റ്മെന്റ് ബുക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഡയറി, ദിവസക്കുറിപ്പ്, ദിവസക്കുറിപ്പുപുസ്തകം, ദിനക്കുറിപ്പു പുസ്തകം, ഓർമ്മക്കുറിപ്പു പുസ്തകം
  10. power of appointment

    ♪ പവർ ഓഫ് അപ്പോയിന്റ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിയമനാധികാരം, സ്വജനപക്ഷപാതം, എൻപിള്ളനയം, പക്ഷപാതിത്വം, മുൻഗണ നൽകൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക