- noun (നാമം)
വീതം, ഭാഗം, നീക്കിവയ്ക്കൽ, മാറ്റിവയ്ക്കൽ, പങ്കുവയ്പ്
നീക്കിവയ്ക്കൽ, പ്രത്യേകോപയോഗത്തിനു മാറ്റിവയ്ക്കൽ, വകയിരുത്തൽ, ഭജനം, പങ്കുവയ്പ്
വിതരണം, വിതരണം ചെയ്യൽ, എത്തിച്ചുകൊടുക്കൽ, കൊടുക്കൽ, അംശനം
വിഭജനം, പങ്കുവയ്ക്കൽ, ഓഹരിവയ്ക്കൽ, സംഭക്തി, വിതരണം
പങ്കിടൽ, വീതംവയപ്, വിഭജനം, പങ്കുവയ്ക്കൽ, പങ്കിട്ടുകൊടുക്കൽ
- noun (നാമം)
വിതരണം, വിതരണം ചെയ്യൽ, വിഗ്രഹണം, വിഭാജനം, വിഭജിക്കൽ