- noun (നാമം)
- noun (നാമം)
- noun (നാമം)
മതിപ്പ്, വിലമതിപ്പ്, വിലവയപ്, പേണം, നന്ദി
ഗുണഗ്രഹണം, വിലമതിപ്പ്, വിലവയ്ക്കൽ, മൂല്യം കല്പിക്കൽ, നിധിപോലെ കരുതൽ
മതിപ്പ്, അംഗീകാരം, നന്ദിപൂർവ്വമുള്ള അംഗീകാരം, ബോദ്ധ്യമാകൽ, തിരിച്ചറിയൽ
വർദ്ധന, വളർച്ച, നേട്ടം, ആദായം, സമൃദ്ധി
ആസ്വാദനം, വിമർശനം, ഗുണദോഷവിവേചനം, നിരൂപണാത്മകമായ അപഗ്രഥനം, നിരീക്ഷണം
- adjective (വിശേഷണം)
മതിപ്പുള്ള, വിലവയ്ക്കുന്ന, കൃതജ്ഞതാഭരിതം, നന്ദിയുള്ള, നിഭൃത
പിൻതാങ്ങുന്ന, പ്രോത്സാഹിപ്പിക്കുന്ന, തുണനൽകുന്ന, അനുഭാവമുള്ള, പ്രതിസ്പന്ദമുള്ള
- verb (ക്രിയ)
വിലമതിക്കുക, ഗുണമറിയുക, കടപ്പെട്ടിരിക്കുക, സഹായത്തിനു കൃതജ്ഞത തോന്നുക, നല്ല ഗുണങ്ങൾ തിരിച്ചറിഞ്ഞ് അംഗീകരിക്കുക
മതിക്കുക, ഗുണനിരൂപണം ചെയ്യുക, വിലമതിക്കുക, വിലവയ്ക്കുക, മൂല്യം കല്പിക്കുക
മതിക്കുക, മനസ്സിലാക്കുക, അംഗീകരിക്കുക, തിരിച്ചറിയുക, അറിയുക
വർദ്ധിക്കുക, മൂല്യം വർദ്ധിക്കുക, ആദായമുണ്ടാക്കുക, ഏറുക, വളരുക
- noun (നാമം)
അംഗീകരണം, സമ്മതിക്കൽ, തിരിച്ചറിവ്, ഗൗനം, സ്വീകാരം
- noun (നാമം)
ധാരണ, ഉൾക്കാഴ്ച, പരിജ്ഞാനം, സൂക്ഷ്മനിശ്ചിതജ്ഞാനം, അവഗാഹം
- phrasal verb (പ്രയോഗം)
പ്രണാമം അർപ്പിക്കുക, അഭിവാദ്യം അർപ്പിക്കുക, കെെകൂപ്പുക, ആരാധനയും ബഹുമാനവും നൽകുക, ആദരംകാട്ടുക
- verb (ക്രിയ)
അഭിനന്ദിക്കുക, അനുമോദിക്കുക, അഭിനന്ദനമറിയിക്കുക, വിലമതിക്കുക, വിലവയ്ക്കുക
- adjective (വിശേഷണം)
സ്വാഗതാർഹമായ, ആഹ്ലാദകരമായ, സന്തോഷകരമായ, സുഹിത, ഹിതകരമായ
സ്വാഗതാർഹമായ, വിലമതിക്കുന്ന, ഹിതകരമായ, കാമ്യം, നന്ദന